India vs Australia 3rd ODI: India batting; Natarajan debuts | Oneindia Malayalam

2020-12-02 62

India vs Australia 3rd ODI: India batting; Natarajan debuts
ഓസ്‌ട്രേലിയക്കെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യക്കു ആദ്യം ബാറ്റിങ്. ഇത്തവണ ടോസ് ഭാഗ്യം ഇന്ത്യയെ തുണച്ചപ്പോള്‍ വിരാട് കോലി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും തോറ്റ ടീമില്‍ ചില മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്.